INVESTIGATION1.4 ദശലക്ഷത്തിലധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്സും 3.8 ലക്ഷം യൂട്യൂബ് സബ്സ്ക്രൈബേഴ്സുമുള്ള ഇന്‍ഫ്ളൂവന്‍സര്‍; തുടർച്ചയായ മൂന്ന് വർഷങ്ങളിൽ ഫോബ്സ് ഇന്ത്യയുടെ ഡിജിറ്റൽ സ്റ്റാർസ് പട്ടികയിൽ ഇടം നേടിയ സോഷ്യൽ മീഡിയ സ്റ്റാർ; ഒടുവിൽ പെണ്‍സുഹൃത്തുക്കൾക്കൊപ്പം കൊക്കെയ്ന്‍ ഉപയോഗിച്ച് ദാരുണാന്ത്യം; അനുനയ് സൂദിന്റെ മരണം ഞെട്ടിക്കുന്നത്സ്വന്തം ലേഖകൻ19 Nov 2025 1:51 PM IST